Screenshot of Rhea and Mahesh Bhatt's Whatsapp chat<br />ജൂണ്‍ 14 നായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ജൂണ്‍ 9നും 15നുമിടയില്‍ റിയയും മഹേഷ് ഭട്ടും അയച്ച് വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിങ്ങള്‍ എന്റെ മാലാഖയാണ്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്നാണ് റിയ അയച്ചിരിക്കുന്നത്.